Today: 18 May 2024 GMT   Tell Your Friend
Advertisements
ജര്‍മ്മനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ പരി.കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി
Photo #1 - Germany - Otta Nottathil - meeting_with_holy_Catholica_bava_Ind_orthodox_church_germany
ബര്‍ലിന്‍ : ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി.

ഇടവക വികാരി റവ.ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ.ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, കമ്മറ്റിയംഗം ജിനു മാത്യു ഫിലിപ്പ്, സണ്‍ഡേസ്കൂള്‍ ഹെഡ്ടീച്ചര്‍ സിറില്‍ സി. സജി എന്നിവര്‍ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജര്‍മ്മനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ അത്യഭൂതമായ വളര്‍ച്ചയില്‍ പരി. കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പരി. കാതോലിക്കാ ബാവാ നല്‍കി.വിദ്യാര്‍ത്ഥിയായിരിക്കെ പരി. ബാവാ ജര്‍മ്മനിയില്‍ പഠനം നടത്തിയതും, ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയതുമായ സ്മരണകളും പങ്കുവെച്ചു.
- dated 04 May 2024


Comments:
Keywords: Germany - Otta Nottathil - meeting_with_holy_Catholica_bava_Ind_orthodox_church_germany Germany - Otta Nottathil - meeting_with_holy_Catholica_bava_Ind_orthodox_church_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_long_weekend_holiday_rush
ലോങ് വീക്കെന്‍ഡ്: ജര്‍മന്‍ വിമാനത്താവളങ്ങളില്‍ തിരക്കോടു തിരക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
putin_visiting_china
പുടിന്‍ ചൈനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
hospital_concept_germany_reform_passed
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
life_long_imprisionment_messer_attack_germany
ജര്‍മനിയിലെ കത്തിയാക്രമണ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ Recent or Hot News
തുടര്‍ന്നു വായിക്കുക
st_george_orthodox_syrian_congregation_frankfurt_perunal_2024
ഫ്രാങ്ക്ഫര്‍ട്ട് സെ.ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സമൂഹത്തില്‍ പരി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 18ന് Recent or Hot News
തുടര്‍ന്നു വായിക്കുക
charite_hospital_berlin_visited_norka_thiruvanathapuram
ജര്‍മ്മനിയിലെ ചാരിറ്റേ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രിതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു
തുടര്‍ന്നു വായിക്കുക
germany_jobs_information_session_kerala
ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ കേരളത്തില്‍ നേരിട്ടു പരിചയപ്പെടുത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us